സുരേഷ് ഗോപിയുടെ വോട്ട്; വാടക വീട് വിറ്റെന്ന് എം.പി ഓഫീസ്, ‘കുമ്പിടി’യെന്ന് അനിൽ അക്കര!
സുരേഷ് ഗോപിയുടെ വോട്ട്; വാടക വീട് വിറ്റെന്ന് എം.പി ഓഫീസ്, ‘കുമ്പിടി’യെന്ന് അനിൽ അക്കര! തൃശൂർ: ഓരോ തിരഞ്ഞെടുപ്പിലും വോട്ട് പലയിടത്തായി മാറുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഇത്തവണ ഗുരുവായൂരിലേക്ക് മാറ്റി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും, തൊട്ടുപിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തിയ മന്ത്രിയുടെ വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുവായൂരിലെത്തിയതാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വോട്ട് മാറ്റത്തിന് പിന്നിലെ ‘ഓഫീഷ്യൽ’ വിശദീകരണം: ‘കുമ്പിടി’ പ്രയോഗവുമായി അനിൽ അക്കര:സുരേഷ് ഗോപിയുടെ … <a href="https://malluscoop.com/suresh-gopi-vote-shifted-to-guruvayur-anil-akkara-criticism/">Continued</a>