Skip to content
Home / Politics

how_to_vote
Politics

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി; ഏപ്രിൽ 9ന് വോട്ടെടുപ്പ്, മെയ് 4ന് ഫലം
Politics schedule March 15, 2026 visibility 10

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി; ഏപ്രിൽ 9ന് വോട്ടെടുപ്പ്, മെയ് 4ന് ഫലം

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തീയതികൾ പ്രഖ്യാപിച്ചത്.കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും. മെയ് 4നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്.കേരളത്തിൽ ആകെ 2.70 കോടി വോട്ടർമാരുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിൽ 4.24 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. സംസ്ഥാനത്ത് 100 വയസിന് മുകളിലുള്ള 1,571 വോട്ടർമാരുമുണ്ട്.വോട്ടെടുപ്പിനായി സംസ്ഥാനത്ത് 30,471 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും. തിരഞ്ഞെടുപ്പ് വലിയ ജനാധിപത്യ ഉത്സവമാണെന്നും &hellip; <a href="https://malluscoop.com/kerala-assembly-election-single-phase-april-9/">Continued</a>

പാലക്കാട് പണവിതരണം വിവാദം: ‘പെൻഷൻ തുകയായിരുന്നു’ന്ന് വയോധിക; ആരോപണം കുരുക്കിൽ 1 min read
Politics April 8, 2026

പാലക്കാട് പണവിതരണം വിവാദം: ‘പെൻഷൻ തുകയായിരുന്നു’ന്ന് വയോധിക; ആരോപണം കുരുക്കിൽ

Palakkad: വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ പാലക്കാട് മണ്ഡലത്തിൽ ഉയർന്ന പണവിതരണ ആരോപണം പുതിയ വഴിത്തിരിവിലേക്ക്. Bharatiya Janata Party പ്രവർത്തകർ പണം നൽകിയെന്ന Indian National Congress ആരോപണം വയോധിക തന്നെ നിഷേധിച്ചതോടെ വിവാദം കൂടുതൽ സങ്കീർണ്ണമായി. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശി സ്വദേശിനിയായ ദേവുവിന് എൻഡിഎ സ്ഥാനാർത്ഥിയായ Shobha Surendranയുടെ സാന്നിധ്യത്തിൽ പണം നൽകിയെന്നായിരുന്നു കോൺഗ്രസ് ആരോപണം. എന്നാൽ, തന്റെ കൈയിലുണ്ടായിരുന്നത് പെൻഷൻ തുകയാണെന്നും ആരും പണം നൽകിയിട്ടില്ലെന്നും ദേവു വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ കോൺഗ്രസ് … Continued

visibility 3
25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാല് മന്ത്രിമാരും അഞ്ച് വനിതകളും പട്ടികയിൽ 1 min read
Politics March 15, 2026

25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാല് മന്ത്രിമാരും അഞ്ച് വനിതകളും പട്ടികയിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സി.പി.ഐ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. പ്രഖ്യാപിച്ച പട്ടികയിൽ നാല് മന്ത്രിമാരും അഞ്ച് വനിതകളും ഉൾപ്പെട്ടിട്ടുണ്ട്.നെടുമങ്ങാട് മണ്ഡലത്തിൽ മന്ത്രി ജി.ആർ. അനിൽ മത്സരിക്കും. ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് ബി ഇടമനയും ചാത്തന്നൂരിൽ ആർ രാജേന്ദ്രനും സ്ഥാനാർത്ഥികളാണ്. ചടയമംഗലത്ത് മന്ത്രി ജെ ചിഞ്ചുറാണി, പുനലൂരിൽ അജയപ്രസാദ്, കരുനാഗപ്പള്ളിയിൽ എം.എസ് താര, അടൂരിൽ പ്രിജി കണ്ണൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.ഹരിപ്പാട് ടി.ടി ജിസ്മോൻ, ചേർത്തലയിൽ പി … Continued

visibility 10
തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത നീക്കം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു 1 min read
Politics March 5, 2026

തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത നീക്കം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ നീക്കം. സംസ്ഥാന ഗവർണർ സി.വി. ആനന്ദബോസ് തന്റെ പദവിയിൽ നിന്ന് രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്ന ഈ അപ്രതീക്ഷിത തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.മൂന്നര വർഷത്തെ സേവനത്തിനുശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. രാജിക്കത്തിൽ വ്യക്തമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.കേരളത്തിലെ കോട്ടയം ജില്ലയിലെ മണ്ണാനം സ്വദേശിയാണ് സി.വി. ആനന്ദബോസ്. റിട്ടയർഡ് ഐഎഎസ് ഉദ്യോഗസ്ഥനും പ്രശസ്ത എഴുത്തുകാരനുമാണ് അദ്ദേഹം. 2022-ലാണ് പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റത്.ഗവർണർ സ്ഥാനം വഹിക്കുന്നതിനിടെ … Continued

visibility 12
പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്! 1 min read
Politics February 23, 2026

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

തിരുവനന്തപുരം: ലോകത്തെ സകല പുരോഗമനവും നമ്മുടെ പോക്കറ്റിലാണെന്ന് അവകാശപ്പെടുമ്പോഴും, ഒരു വനിതാ മുഖ്യമന്ത്രി എന്ന കാര്യത്തിൽ മാത്രം കേരളം ഇപ്പോഴും ‘കല്ലുപിടിച്ച’ പഴയ അമ്മാവൻമാരുടെ മനോഭാവത്തിലാണ്. ഗൗരിയമ്മ മുതൽ ശൈലജ ടീച്ചർ വരെ: കപ്പിനും ചുണ്ടിനുമിടയിലെ ‘തട്ടിക്കളികൾ’ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമെടുത്താൽ ഇതൊരു സ്ഥിരം കോമഡിയാണ്. തിരഞ്ഞെടുപ്പ് വരുമ്പോൾ പെണ്ണുങ്ങളെ മുന്നിൽ നിർത്തി വോട്ട് പിടിക്കും, ജയിച്ചു കഴിഞ്ഞാൽ അവരെ മൂലക്കിരുത്തി ഏതെങ്കിലും ‘കാരണവർ’ മുഖ്യമന്ത്രി കസേരയിൽ അമർന്നിരിക്കും. വലതുപക്ഷത്തെ ‘പേരിന് പോലും ഒരാളില്ലാ’ അവസ്ഥ ഇടതുപക്ഷത്തെ … Continued

visibility 18
campaign

Your Brand, Their Feed

Premium spots for brands that want to be seen by Kerala's most engaged audience.

Let's Talk arrow_forward
സുരേഷ് ഗോപിയുടെ വോട്ട്; വാടക വീട് വിറ്റെന്ന് എം.പി ഓഫീസ്, ‘കുമ്പിടി’യെന്ന് അനിൽ അക്കര! 1 min read
Politics February 23, 2026

സുരേഷ് ഗോപിയുടെ വോട്ട്; വാടക വീട് വിറ്റെന്ന് എം.പി ഓഫീസ്, ‘കുമ്പിടി’യെന്ന് അനിൽ അക്കര!

സുരേഷ് ഗോപിയുടെ വോട്ട്; വാടക വീട് വിറ്റെന്ന് എം.പി ഓഫീസ്, ‘കുമ്പിടി’യെന്ന് അനിൽ അക്കര! തൃശൂർ: ഓരോ തിരഞ്ഞെടുപ്പിലും വോട്ട് പലയിടത്തായി മാറുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഇത്തവണ ഗുരുവായൂരിലേക്ക് മാറ്റി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും, തൊട്ടുപിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തിയ മന്ത്രിയുടെ വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുവായൂരിലെത്തിയതാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വോട്ട് മാറ്റത്തിന് പിന്നിലെ ‘ഓഫീഷ്യൽ’ വിശദീകരണം: ‘കുമ്പിടി’ പ്രയോഗവുമായി അനിൽ അക്കര:സുരേഷ് ഗോപിയുടെ … Continued

visibility 9
ശബരിമല സ്വർണക്കവർച്ച കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി 1 min read
Politics December 30, 2025

ശബരിമല സ്വർണക്കവർച്ച കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി

കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയും മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പ കേസിലെ ജാമ്യാപേക്ഷയിൽ 7ന് വിധി വരും. അതേസമയം സ്വർണക്കൊള്ള കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി , ഗോവർദ്ധൻ, ഭണ്ഡാരി എന്നിവർക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സ്വർണക്കവർച്ച കേസിൽ ദിണ്ഡിഗൽ മണിയെയും ബാലമുരു​ഗനേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. … Continued

visibility 5
image
1 min read
Politics December 30, 2025

മോദി വരുമ്പോൾ ഞങ്ങൾക്കും പറയാനുണ്ട്’; പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി; കോർപ്പറേഷനിലെ ഇ- ബസ് തർക്കത്തിൽ പ്രതികരണം

‘ തിരുവനന്തപുരം: കോർപ്പറേഷനിലെ ഇ-ബസ് സർവീസുമായി ബന്ധപ്പെട്ട തർക്കത്തിൽ ബിജെപി മേയർ വി.വി. രാജേഷിന് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. “പുത്തനച്ചി പുരപ്പുറം തൂക്കും” എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പരിഹാസം. ഇ-ബസ്സുകൾ നഗരപരിധിയിൽ തന്നെ സർവീസ് നടത്തണമെന്നും അവ ഉടൻ തിരിച്ചെത്തിക്കണമെന്നുമുള്ള മേയറുടെ ആവശ്യത്തോടായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. തിരുവനന്തപുരം കോർപ്പറേഷനിലെ ജനവിധി മാനിക്കുന്നു. പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കും. പ്രധാനമന്ത്രി വരുമ്പോൾ ഞങ്ങൾക്കും ആവശ്യം ഉന്നയിക്കാൻ ഉണ്ട്. തെരുവുനായ ശല്യം ഒഴിവാക്കാനുള്ള … Continued

visibility 7
പന്തളം നഗരസഭയിൽ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് വലിയ തോൽവി; ‘തീവ്രത കുറഞ്ഞ പീഡനം’ പരാമർശം നടത്തിയ വനിതാ നേതാവ് 1 min read
Politics December 13, 2025

പന്തളം നഗരസഭയിൽ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് വലിയ തോൽവി; ‘തീവ്രത കുറഞ്ഞ പീഡനം’ പരാമർശം നടത്തിയ വനിതാ നേതാവ്

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡന ആരോപണവുമായി താരതമ്യം ചെയ്താൽ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്ന് പറഞ്ഞ സിപിഎം വനിതാ നേതാവിന് കനത്ത തോൽവി. സിപിഎം വനിതാ നേതാവ് ലസിതാ നായർ ആണ് തോറ്റത്. പന്തളം നഗരസഭ എട്ടാം വാർഡിൽ ആണ് ലസിത നായർ കനത്ത തോൽവി ഏറ്റുവാങ്ങിയത്. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു ലസിത നായർ.അഖിലേന്ത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയായ ലസിത നായരുടെ ‘തീവ്രത’ പരാമർശം ഏറെ ചർച്ചയായിരുന്നു. കൊടും ക്രിമിനലും ബലാത്സംഗ … Continued

visibility 1
എകെജി സെന്ററും എകെജി പഠനഗവേഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്ന വാർഡുകളിൽ അടിതെറ്റി എൽഡിഎഫ്; പ്രമുഖ സ്ഥാനാർഥി പരാജയപ്പെട്ടു 1 min read
Politics December 13, 2025

എകെജി സെന്ററും എകെജി പഠനഗവേഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്ന വാർഡുകളിൽ അടിതെറ്റി എൽഡിഎഫ്; പ്രമുഖ സ്ഥാനാർഥി പരാജയപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രദ്ധേയമായ വാർഡ് ഫലങ്ങളിൽ, സിപിഎമ്മിന്റെ പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന രണ്ട് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടു.എകെജി പഠനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഐ.പി. ബിനുവിനെ പരാജയപ്പെടുത്തി കോൺഗ്രസിലെ മേരി പുഷ്പം എ. വിജയിച്ചു. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗമാണ് ബിനു. നേരത്തെ ഈ വാർഡിലെ കൗൺസിലറും കോർപ്പറേഷൻ ആരോഗ്യസ്ഥിരം സമിതി ചെയർമാനുമായിരുന്നു ഐ.പി. ബിനു.സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ പുതിയ എകെജി സെന്റർ സ്ഥിതി … Continued

visibility 3