Skip to content
Home / Human Interest Story

tag
#Human Interest Story

തായ്ലൻഡിൽ അപൂർവ വിവാഹം: ഒരേസമയം രണ്ട് സുഹൃത്തുക്കളെ വിവാഹം ചെയ്ത് യുവതി
World schedule March 2, 2026 visibility 22

തായ്ലൻഡിൽ അപൂർവ വിവാഹം: ഒരേസമയം രണ്ട് സുഹൃത്തുക്കളെ വിവാഹം ചെയ്ത് യുവതി

ബാങ്കോക്ക്: ഒരേസമയം രണ്ട് പേരെ പ്രണയിച്ച് പരസ്പര സമ്മതത്തോടെ വിവാഹിതരാകുന്നത് അപൂർവമാണ്. തായ്ലൻഡിൽ നിന്നുള്ള ഒരു വിവാഹവാർത്ത ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും പ്രാദേശിക മാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്. 37 കാരിയായ ദുവാങ്ദുവാൻ കെത്സാരോയാണ് രണ്ട് ഓസ്ട്രിയൻ സ്വദേശികളെ ഒരേ ചടങ്ങിൽ വിവാഹം കഴിച്ചത്. വർഷങ്ങളായി ഇരുവരുമായും പ്രണയത്തിലായിരുന്ന ദുവാങ്ദുവാൻ കുടുംബത്തിന്റെ അനുമതിയോടെയും മൂവർക്കും തമ്മിലുള്ള ധാരണയോടെയുമാണ് ഈ പുതിയ ജീവിതത്തിന് തുടക്കമിട്ടത്. മുൻപ് സ്വതന്ത്ര സംഗീതജ്ഞയായിരുന്ന അവർ പട്ടായയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഓസ്ട്രിയൻ മുൻ പൊലീസ് ഉദ്യോഗസ്ഥനായ &hellip; <a href="https://malluscoop.com/thai-woman-marries-two-austrian-men-consensual-wedding/">Continued</a>