25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാല് മന്ത്രിമാരും അഞ്ച് വനിതകളും പട്ടികയിൽ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സി.പി.ഐ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. പ്രഖ്യാപിച്ച പട്ടികയിൽ നാല് മന്ത്രിമാരും അഞ്ച് വനിതകളും ഉൾപ്പെട്ടിട്ടുണ്ട്.നെടുമങ്ങാട് മണ്ഡലത്തിൽ മന്ത്രി ജി.ആർ. അനിൽ മത്സരിക്കും. ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് ബി ഇടമനയും ചാത്തന്നൂരിൽ ആർ രാജേന്ദ്രനും സ്ഥാനാർത്ഥികളാണ്. ചടയമംഗലത്ത് മന്ത്രി ജെ ചിഞ്ചുറാണി, പുനലൂരിൽ അജയപ്രസാദ്, കരുനാഗപ്പള്ളിയിൽ എം.എസ് താര, അടൂരിൽ പ്രിജി കണ്ണൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.ഹരിപ്പാട് ടി.ടി ജിസ്മോൻ, ചേർത്തലയിൽ പി … <a href="https://malluscoop.com/cpi-announces-25-candidates-kerala-assembly-election/">Continued</a>