Skip to content
Home / LDF

tag
#LDF

25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാല് മന്ത്രിമാരും അഞ്ച് വനിതകളും പട്ടികയിൽ
Politics schedule March 15, 2026 visibility 10

25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാല് മന്ത്രിമാരും അഞ്ച് വനിതകളും പട്ടികയിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സി.പി.ഐ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. പ്രഖ്യാപിച്ച പട്ടികയിൽ നാല് മന്ത്രിമാരും അഞ്ച് വനിതകളും ഉൾപ്പെട്ടിട്ടുണ്ട്.നെടുമങ്ങാട് മണ്ഡലത്തിൽ മന്ത്രി ജി.ആർ. അനിൽ മത്സരിക്കും. ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് ബി ഇടമനയും ചാത്തന്നൂരിൽ ആർ രാജേന്ദ്രനും സ്ഥാനാർത്ഥികളാണ്. ചടയമംഗലത്ത് മന്ത്രി ജെ ചിഞ്ചുറാണി, പുനലൂരിൽ അജയപ്രസാദ്, കരുനാഗപ്പള്ളിയിൽ എം.എസ് താര, അടൂരിൽ പ്രിജി കണ്ണൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.ഹരിപ്പാട് ടി.ടി ജിസ്മോൻ, ചേർത്തലയിൽ പി &hellip; <a href="https://malluscoop.com/cpi-announces-25-candidates-kerala-assembly-election/">Continued</a>

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്! 1 min read
Politics February 23, 2026

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

തിരുവനന്തപുരം: ലോകത്തെ സകല പുരോഗമനവും നമ്മുടെ പോക്കറ്റിലാണെന്ന് അവകാശപ്പെടുമ്പോഴും, ഒരു വനിതാ മുഖ്യമന്ത്രി എന്ന കാര്യത്തിൽ മാത്രം കേരളം ഇപ്പോഴും ‘കല്ലുപിടിച്ച’ പഴയ അമ്മാവൻമാരുടെ മനോഭാവത്തിലാണ്. ഗൗരിയമ്മ മുതൽ ശൈലജ ടീച്ചർ വരെ: കപ്പിനും ചുണ്ടിനുമിടയിലെ ‘തട്ടിക്കളികൾ’ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമെടുത്താൽ ഇതൊരു സ്ഥിരം കോമഡിയാണ്. തിരഞ്ഞെടുപ്പ് വരുമ്പോൾ പെണ്ണുങ്ങളെ മുന്നിൽ നിർത്തി വോട്ട് പിടിക്കും, ജയിച്ചു കഴിഞ്ഞാൽ അവരെ മൂലക്കിരുത്തി ഏതെങ്കിലും ‘കാരണവർ’ മുഖ്യമന്ത്രി കസേരയിൽ അമർന്നിരിക്കും. വലതുപക്ഷത്തെ ‘പേരിന് പോലും ഒരാളില്ലാ’ അവസ്ഥ ഇടതുപക്ഷത്തെ … Continued

visibility 18