Skip to content
Home / Thrissur

tag
#Thrissur

ദേശീയപാതയിൽ സ്ലാബ് ഇളകിവീണു; മുരിങ്ങൂരിൽ ഒഴിവായത് വലിയ അപകടം
Stories schedule February 25, 2026 visibility 13

ദേശീയപാതയിൽ സ്ലാബ് ഇളകിവീണു; മുരിങ്ങൂരിൽ ഒഴിവായത് വലിയ അപകടം

കേരളം: തൃശൂർ ജില്ലയിലെ മുരിങ്ങൂരിന് സമീപം ദേശീയപാത നിർമ്മാണ ഭാഗത്ത് പാർശ്വഭിത്തിയിലെ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് ഇളകിവീണു. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വാഹനങ്ങൾ കടന്നുപോകുന്ന സമയത്താണ് സ്ലാബ് വീണതെങ്കിലും അത്ഭുതകരമായി വലിയ അപകടം ഒഴിവായി. ചാലക്കുടിയിലേക്കുള്ള ട്രാക്കിൽ മുരിങ്ങൂരിന് സമീപമാണ് സംഭവം. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയ രീതികളാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന ആരോപണം ഉയരുന്നു. മുമ്പ് ചിറങ്ങരയിൽ പലതവണ പാർശ്വഭിത്തി സർവീസ് റോഡിലേക്ക് വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മണ്ണിട്ട് റോഡ് ഉയർത്തുമ്പോൾ പാലിക്കേണ്ട ശാസ്ത്രീയ &hellip; <a href="https://malluscoop.com/%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%87%e0%b4%b3%e0%b4%95%e0%b4%bf%e0%b4%b5/">Continued</a>

സുരേഷ് ഗോപിയുടെ വോട്ട്; വാടക വീട് വിറ്റെന്ന് എം.പി ഓഫീസ്, ‘കുമ്പിടി’യെന്ന് അനിൽ അക്കര! 1 min read
Politics February 23, 2026

സുരേഷ് ഗോപിയുടെ വോട്ട്; വാടക വീട് വിറ്റെന്ന് എം.പി ഓഫീസ്, ‘കുമ്പിടി’യെന്ന് അനിൽ അക്കര!

സുരേഷ് ഗോപിയുടെ വോട്ട്; വാടക വീട് വിറ്റെന്ന് എം.പി ഓഫീസ്, ‘കുമ്പിടി’യെന്ന് അനിൽ അക്കര! തൃശൂർ: ഓരോ തിരഞ്ഞെടുപ്പിലും വോട്ട് പലയിടത്തായി മാറുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഇത്തവണ ഗുരുവായൂരിലേക്ക് മാറ്റി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും, തൊട്ടുപിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും വോട്ട് രേഖപ്പെടുത്തിയ മന്ത്രിയുടെ വോട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുവായൂരിലെത്തിയതാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വോട്ട് മാറ്റത്തിന് പിന്നിലെ ‘ഓഫീഷ്യൽ’ വിശദീകരണം: ‘കുമ്പിടി’ പ്രയോഗവുമായി അനിൽ അക്കര:സുരേഷ് ഗോപിയുടെ … Continued

visibility 9